Thursday, April 3, 2025

ഒരുമനയൂർ പഞ്ചായത്ത് ആറാം വാർഡ് 38-ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം നടത്തി

ഒരുമനയൂർ: പഞ്ചായത്ത് ആറാം വാർഡിലെ 38 നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ സിന്ധു അശോകൻ ഉദ്ഘാടനം ചെയ്തു. ജയന ടീച്ചർ അധ്യക്ഷത വഹിച്ചു. കിംഗ് ഓഫ് അയോധ്യ ക്ലബ് കുരുന്നുകൾക്ക് വാട്ടർ ബോട്ടിലുകൾ സമ്മാനിച്ചു. അംഗനവാടിയിലെ മുൻ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. മധുര വിതരണവും നടന്നു.വർണ്ണ കൂട്ട് എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments