Friday, September 20, 2024

ഒരുമനയൂർ പഞ്ചായത്ത് നാലാം വാർഡ് 42ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം

ഒരുമനയൂർ: പഞ്ചായത്ത് നാലാം വാർഡ് 42ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ നഷ്റ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈ.എഫ്‌.സി ക്ലബ് സെക്രട്ടറി കെ.വി ഷെരീഫ്, വി ഉമേഷ്, സി.വി സുനിത, ജാനകി ടീച്ചർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments