Friday, September 20, 2024

ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഒരുമനയൂർ: ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ ബൈജു ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് രജിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു അശോകൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വലിയ പറമ്പിൽ, ബിജെപി ഒരുമനയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനീത് അമ്പലത്താഴം, വൈസ് പ്രസിഡന്റ് വി.വി സതീഷ്, നേതാക്കളായ ശശി, രാകേഷ്, നന്ദകുമാർ, അഖിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments