Friday, September 20, 2024

ഒരുമനയൂർ പഞ്ചായത്ത് എട്ടാം വാർഡ് 33ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് എട്ടാം വാർഡിലെ 33ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ആരിഫ ജുഫൈർ ഉദ്ഘാടനം ചെയ്തു. ഷനിൽ അധ്യക്ഷത വഹിച്ചു. നീതു മണികണ്ഠൻ, നളിനി വേണു, ശ്രുതി, ഗിരിജ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments