Friday, September 20, 2024

പുന്നയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ 33, 34 നമ്പർ അങ്കണവാടികളിൽ പ്രവേശനോത്സവം ഇന്ന് നടന്നു. വാർഡ് മെമ്പർ എം.വി ഹൈദരാലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഫീസക്കുട്ടി വലിയകത്ത്, പ്രേമാവതി, അബ്ദുറഹ്മാൻ, ബി.ടി ഷാജഹാൻ, ഷമീം, മുനീർ അലി, അഫ്സൽ, അങ്കണവാടി ടീച്ചർമാരായ ലീല, തങ്കമണി, ഹെൽപ്പർമാരായ ഫൗസിയ, സുനിത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments