Friday, September 20, 2024

ഗുരുവായൂർ മെട്രോ ക്ലബിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂർ: മെട്രോ ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇന്ന് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ സ്റ്റാന്റിങ് ചെയർമാൻ ശൈലജ സുധൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻ്റ് കെ.ആർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ജാക്ക്, പി മുരളിധരൻ, കെ.എം ഷാജി, കെ.വി ശശി, കെ.കെ സേതുമാധവൻ, ബാബു വർഗ്ഗീസ്, രാധിക സുഭാഷ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments