Thursday, April 3, 2025

അക്ഷര സംഘടിപ്പിച്ച ജില്ലാ തല സെവൻസ് ഫുട്ബാൾ ടൂർണമെന്റ്: അസാസിയൻസ് അഞ്ചങ്ങാടി ജേതാക്കൾ

കടപ്പുറം: പുന്നക്കച്ചാൽ അക്ഷര കലാ കായിക സംസ്കാരിക വേദി സംഘടിപ്പിച്ച  പുത്തൻപുരയിൽ അലി അഹമദ് കുട്ടി സ്മാരക വിന്നേഴ്സ് ട്രോഫിക്കും വെറൈറ്റി കാറ്റേഴ്‌സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള
ഒന്നാമത് ജില്ലാ തല ഫുട്ബാൾ ടൂർണമെന്റിൽ അസ്സാസിയൻസ് അഞ്ചഞ്ചാടി ജേതാക്കളായി.

വീഡിയോ വാർത്ത


RELATED ARTICLES
- Advertisment -

Most Popular

Recent Comments