Friday, September 20, 2024

ചാവക്കാട് ഒരുമനയൂർ കാരക്കടവ് കല്ലായിൽ വേലായുധൻ  നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ കാരക്കടവ് കല്ലായിൽ കറപ്പന്റെ മകൻ വേലായുധൻ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മണി.
മക്കൾ: നിഷ, നിത, നീന, നിലേഷ്. മരുമക്കൾ: സത്യൻ, ഷാജൻ, ഷനോജ്, മഞ്ജുഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments