Saturday, November 23, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ഗുരുവായൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിതരണം ചെയ്തത് 1.21 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി വിതരണം ചെയ്തത് 1.21 കോടി രൂപ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മണ്ഡലത്തിലെ മുന്നൂറിലധികം ഗുണഭോക്താക്കൾക്കാണ് 1.21 കോടി രൂപ വിതരണം ചെയ്തതതെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ചികിത്സ സഹായം സംബന്ധിച്ച ആവശ്യങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments