Friday, September 20, 2024

മഴക്ക് സാധ്യത; തൃശ്ശൂര്‍പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

തൃശൂർ: ഇന്ന് വൈകീട്ട് നടത്താനിരുന്ന തൃശ്ശൂര്‍പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റിവെക്കുന്നത്. കനത്ത മഴമൂലമാണ് വെടിക്കെട്ട് മാറ്റിവച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments