Friday, September 20, 2024

ഗുരുവായൂർ സ്പോർട്സ് അക്കാദമി സോക്കർ സ്കൂൾ ടീം സെലക്ഷൻ മെയ് 12 ന്

ഗുരുവായൂർ: ഐ -ലീഗ് , കേരള ലീഗ് തുടങ്ങിയ പ്രമുഖ അക്കാദമി മത്സരങ്ങളിൽ അണിനിരക്കുന്ന ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സ്റ്റാർ പദവിയുള്ള അക്കാദമിയായ ജി.എസ്.എ ഫുട്ബോൾ ടീമിലേക്ക് (ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും ) ഈ വർഷത്തെ ഫൈനൽ മെയ് 12 ന് നടക്കും.

    2007, 2008, 2009 വർഷങ്ങളിൽ ജനിച്ചവർക്ക് മെയ് 12ന് കാലത്ത് 7 മണിക്കും 2010, 2011, 2012, 2013 , 2014 വർഷങ്ങളിൽ ജനിച്ചവർക്ക് മെയ് 12ന് വ്യാഴം ഉച്ചതിരിഞ്ഞ് 3 മണിക്കും ഗുരുവായൂർ - മുതുവട്ടൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് സെലക്ഷൻ നടക്കുന്നു.

താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. സെലക്ഷൻ ലഭിച്ചാൽ ആധാർ , ജനന സർട്ടിഫിക്കറ്റ് , രണ്ടു ഫോട്ടോ എന്നിവ നൽകേണ്ടതായിട്ടുണ്ട്.
റെസിഡെൻഷ്യൽ സൗകര്യം ഉണ്ടായിരിക്കുകയില്ല.
കൂടുതൽ വിവരങ്ങൾക്ക് 8089360169, 8848215588 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments