Friday, September 20, 2024

എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂർ മഹല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈദ്‌ സുഹൃദ്‌ സംഗമം നടത്തി

പുന്നയൂർ: എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂർ മഹല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈദ്‌ സുഹൃദ്‌ സംഗമം നടത്തി. സഹചാരി സെക്രട്ടറി അശ്ഫാഖ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. മഹ്‌റൂഫ്‌ വാഫി ഈദ്‌ സന്ദേശം നൽകി. ജസീൽ, ഹുറൈഷ്‌, സവാദ്‌, സി.എസ് ഷാഫി എന്നിവർ സംസാരിച്ചു. മിസ്ബാഹ്, റിസ്‌വാൻ എന്നിവർ ഗാനം ആലപിച്ചു. മിഷാൽ, ഷഹീൻ ഷാ, കെ.എച്ച് മുസ്തഫ, യൂസഫ്, ഷുഹൈബ്, ഷാനിഫ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.എസ് ഷഹദ്‌ സ്വാഗതവും ട്രെൻഡ് സെക്രട്ടറി ഷഹീൻ ഷാ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments