Saturday, June 28, 2025

സ്കോ‍ർപ്പിയൻസ് തിരുവത്രയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി

ചാവക്കാട്: സ്കോ‍ർപ്പിയൻസ് തിരുവത്രയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. പുതിയറ ജുമാ മസ്ജിദ് ഉസ്താദ്‌ മുഹമ്മദ് ബഷീർ ലത്വീഫി ഉദ്ഘാടനം ചെയ്തു. തിരുവത്ര പ്രദേശത്തെ 50 ഓളം വീടുകളില്‍ കിറ്റുകൾ വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളായ ഷാഹു, ബാസില്‍, ഫായിസ്, ഫര്‍ഹാൻ, ഷാസ്മാൻ, നിഹാല്‍, ഫഹദ്, ആദില്‍, അസീം എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments