ഗുരുവായൂർ: ക്ഷേത്രകുളത്തിൽ ജഡം കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ ബിംബ ശുദ്ധി. ശുദ്ധി ക്രിയകൾ, ആവർത്തനം എന്നിവ നടക്കുന്നതിനാൽ ശീവേലിക്ക് ശേഷം രാവിലെ 11 വരെ നാലമ്പലതിനകത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം അറിയിച്ചു.