Friday, September 20, 2024

പുത്തൻകടപ്പുറം ലിയോൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ റമദാൻ റിലീഫും വിദ്യാഭ്യാസ പുരസ്‌കാരവും സംഘടിപ്പിച്ചു

ചാവക്കാട്: ലിയോൺ പുത്തൻ കടപ്പുറത്തിന്റെ നേതൃത്വത്തിൽ റമദാൻ റിലീഫും വിദ്യാഭ്യാസ പുരസ്‌കാരവും സംഘടിപ്പിച്ചു. ഇന്ന് നടന്ന പരിപാടി അസീസ് സഖാഫി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ ഷാറൂഖാൻ അധ്യക്ഷത വഹിച്ചു. ക്ലബ്‌ സെക്രട്ടറി റാഫി, ട്രഷറർ സുഹാസ്, ജാസിൽ, ഷെമീം, ശബാൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments