Friday, September 20, 2024

കേരള സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവിനെ ആദരിച്ചു

ഗുരുവായൂർ: നാടക രംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്ത നാടക പ്രവർത്തകനും നടനുമായ മുരുകനെ ഗുരുവായൂർ സി.സി.സി ആദരിച്ചു. ഗുരുവായൂർ ടൗൺഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുൻ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ  ഉപഹാരം നൽകി. സി.സി.സി വർക്കിങ് പ്രസിഡന്റ് കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി ഉദയൻ, എ.എസ് മനോജ്, അഡ്വ. മാങ്ങോട്ട് രാമകൃഷ്ണ മേനോൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments