കുന്നംകുളം: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് വർഷം 7 കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി പുത്തൻപുരയിൽ 61 വയസുള്ള കോയയെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം.പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ഇന്ന് ശിക്ഷ വിധിച്ചത്.
വീഡിയോ വാർത്ത കാണാം ….👇