Friday, September 20, 2024

ആർ ജയകുമാർ മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗമായി ആർ ജയകുമാറിനെ തിരഞ്ഞെടുത്തു. ദീപിക, രാഷ്ട്രദീപിക ഗുരുവായൂർ ലേഖകനായ ജയകുമാർ ഗുരുവായൂർ പ്രസ് ക്ലബ് പ്രസിഡന്റാണ്. ഹെൽത്ത് കെയർ ആന്റ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായും ജയകുമാർ ചുമതല വഹിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments