Friday, September 20, 2024

ചാവക്കാട് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ്; പുത്തൻ കടപ്പുറം ലിയോൺ കിരീടംചൂടി

ചാവക്കാട്: ചാവക്കാട് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിൽ പുത്തൻകടപ്പുറം ലിയോൺ ജേതാക്കളായി. ചാവക്കാട് പ്രചര ടർഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ റോഡീസ് മണത്തലയെ ഇതിൽ ഇല്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലിയോൺ ജേതാക്കളായത്. വിജയികൾക്ക് വേണ്ടി ആദ്യപകുതിയിൽ കബീറും രണ്ടാം പകുതിയിൽ മുസമ്മിലും ഗോളുകൾ നേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments