Friday, September 20, 2024

ബ്ലാങ്ങാട് ബീച്ച് വായനശാലയിൽ മികവുത്സവം പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ വിദ്യാഭ്യാസ കേന്ദ്രം ബ്ലാങ്ങാട് ബീച്ച് വായനശാലയിൽ മികവുത്സവം പരിപാടി സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി.കെ കബീർ പരീക്ഷ പേപ്പർ മുതിർന്ന പഠിതാവിന് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സാക്ഷരത പ്രേരക് പി.വി രമണി, സി.ഡി.എസ്.മെമ്പർ ശ്രീജ, മറ്റ് പഠിതാക്കൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments