Friday, September 20, 2024

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചാവക്കാട് സ്വദേശി ഒന്നരവയസ്സുകാരൻ ജഗത് ശിവ

ചാവക്കാട്: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചാവക്കാട് സ്വദേശിയായ ഒന്നരവയസ്സുകാരൻ. മണത്തല മഠപാട്ട് വീട്ടിൽ സബ്ദാർ – ദീപ ദമ്പതികളുടെ മകൻ അമ്പാടി എന്ന് വിളിക്കുന്ന ജഗത് ശിവയാണ് അപൂർവ നേട്ടം കൈവരിച്ച് നാടിനാകെ അഭിമാനമായത്.

വീഡിയോ വാർത്ത കാണുക….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments