Friday, September 20, 2024

ചാവക്കാട് അകലാട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; വീട്ടുകാർ വടക്കേക്കാട് പോലീസിൽ പരാതി നൽകി.

ചാവക്കാട്: അകലാട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; വീട്ടുകാർ വടക്കേക്കാട് പോലീസിൽ പരാതി നൽകി. അകലാട് അഞ്ചാംകല്ല് പീടിയേക്കൽ വീട്ടിൽ ഇർഫാനെയാണ് ഇന്നലെ മുതൽ കാണാതായത്.

വീഡിയോ വാർത്ത കാണാം …..👇

വെളിയങ്കോട്  അയ്യോട്ടിച്ചിറ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഇർഫാൻ . നീല ജീൻസ് പാന്റ്സും ഇളം നീല ഷർട്ടുമാണ് കാണാതാവുമ്പോഴുള്ള വേഷം. വിദ്യാർത്ഥിയെ പറ്റി വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 79 02 34 26 14 എന്ന നമ്പറിൽ ബന്ധപ്പെടണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments