Friday, September 20, 2024

ചാവക്കാട് ബ്ലാങ്ങാട് വീട്ടിലെ പാചക വാതക സിലിണ്ടർ ചോർന്നു; സന്നദ്ധ പ്രവർത്തകന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

ചാവക്കാട്: ബ്ലാങ്ങാട് വീട്ടിലെ പാചക വാതക സിലിണ്ടർ ചോർന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്നദ്ധ പ്രവർത്തകന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments