Friday, September 20, 2024

കേന്ദ്രസർക്കാറിനെതിരെ എൻ.സി.പി ഗുരുവായൂരിൽ പ്രതിഷേധ കൂട്ട ധർണ്ണ നടത്തി

ഗുരുവായൂർ: പെട്രോൾ, ഡീസൽ, പാചകവാത വിലവർധനവിൽ പ്രതിഷേധിച്ച് എൻ.സി.പി ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആദായനികുതി ഓഫിസിന് മുന്നിൽ കൂട്ടധർണ നടത്തി.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments