Friday, September 20, 2024

‘തെളിനീരൊഴുകും നവകേരളം’ ജനകീയ ക്യാമ്പയിൻ: ചാവക്കാട് നഗരസഭയിൽ നടത്തം സംഘടിപ്പിച്ചു

ചാവക്കാട്: ജലാശയങ്ങൾ ശുചീകരിക്കുക, അപ്പം വൃത്തിയായി സംരക്ഷിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ഇന്ന് ജല നടത്തം സംഘടിപ്പിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments