Friday, September 20, 2024

വടക്കേക്കാട് സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ്ബ് ഫ്ലഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ്: പാണ്ട വാടാനപ്പള്ളി ജേതാക്കൾ

വടക്കേകാട്: വടക്കേക്കാട് സ്നിപ്പർസ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലയിലെ 24 ടീമുകളെ പങ്കെടുപ്പിച്ച് ഫ്ലഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് സംഘടിപ്പിച്ചു. വടക്കേകാട് മൂന്നാംകല്ല് യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ടർഫ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ പാണ്ട വാടാനപ്പള്ളി ജേതാക്കളായി. ആഷസ് തളിക്കുളത്തിനാണ് രണ്ടാം സ്ഥാനം. സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ സാഗർ, റെബിൻ, ബാഷിൽ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments