ഗുരുവായൂർ: അര നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഇന്ന് ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു. 2026 ഓടെ സംസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് പൂർണ പരിഹാരമാവുമെന്ന്
പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വീഡിയോ വാർത്ത കാണാം ….👇