Friday, September 20, 2024

പാലക്കാട് വെട്ടേറ്റ ആർ.എസ്.എസ് നേതാവ് മരിച്ചു; ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്

പാലക്കാട്: പാലക്കാട് വെട്ടേറ്റ ആർ.എസ്.എസ് നേതാവ് നേതാവ് മരിച്ചു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്
പാലക്കാട് മേലാമുറിയിൽ വെച്ചാണ് ഇയാൾക്ക് വെട്ടേറ്റത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments