Friday, September 20, 2024

“ഒരു പൊതിച്ചോറിലുണ്ട്‌ ഒരായിരം പുണ്യം”; വിഷു ദിനത്തിൽ അശരണർക്ക് അന്നം നൽകി അഫയൻസ് പ്രവർത്തകർ

ചാവക്കാട്: എടക്കഴിയൂർ അഫയൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിഷു ദിനത്തിൽ അശരണർക്ക് പൊതിചോറ് നൽകി. ചാവക്കാട്, ഗുരുവായൂർ ബസ് സ്റ്റാന്റ്, ഗുരുവായൂർ കിഴക്കേ നട, പടിഞ്ഞാറേ നട എന്നിവിടങ്ങളിലാണ് അഫയൻസ് പ്രവർത്തകർ “ഒരു പൊതിച്ചോറിലുണ്ട്‌ ഒരായിരം പുണ്യം” എന്ന സന്ദേശവുമായി പൊതിച്ചോർ വിതരണം ചെയ്തത്. പ്രസിഡൻ്റ് സിദ്ധി, വൈസ് പ്രസിഡൻ്റ് ഹാഷിം, എക്സിക്യൂട്ടീവ് മെമ്പർമാരയ ഷിഹാബ്, അൻസാർ, അഫ്സൽ, എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments