Friday, October 10, 2025

‘കുട്ടാടന്‍ നിറവ്’ പരിപാടിക്ക് തമ്പുരാൻപടിയിൽ ഉജ്ജല സമാപനം

ഗുരുവായൂർ: മൂന്ന് ദിവസമായി തമ്പുരാന്‍പടിയില്‍ സംഘടിപ്പിച്ച ‘കുട്ടാടന്‍ നിറവ്’ പരിപാടിക്ക് ഉജ്ജല സമാപനം. മുന്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ കെെതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. ഡൊമിനി അദ്ധ്യക്ഷനായിരുന്നു.
സി.പി.എം തമ്പുരാന്‍പടി ലോക്കല്‍ കമ്മിറ്റിയാണ് ജെെവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും ഭക്ഷ്യ മേളയും കലാ പരിപാടികളും സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments