Thursday, March 26, 2026

സി.പി.എം ഒരുമനയൂർ ലോക്കൽ കമ്മിറ്റി വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഒരുമനയൂർ: സി.പി.എം ഒരുമനയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിജിത സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി എം.കെ സുരേഷ്, സിറാജ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments