Friday, September 20, 2024

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. അമിതമായി ഗുളികൾ കഴിച്ച് അവശനിലയിലായ യുവതിയെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് 5.45 ഓടെയാണ് സംഭവം. 32 വയസ് പ്രായമുള്ള യുവതി കുന്നംകുളം കോട്ടോൽ സ്വദേശിനിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments