Friday, September 20, 2024

അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ചാവക്കാട്: അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ എടക്കഴിയൂർ നാലാംകല്ല് സ്വദേശി വൈശ്യം വീട്ടിൽ കബീറി(25)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.45 ഓടെ അകലാട് സ്കൂളിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് മുന്നൈനി വി- കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments