Friday, September 20, 2024

വടക്കേക്കാട് യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട്: വടക്കേക്കാട് യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കാട് നമ്പീശന്‍പടി ആത്രപ്പുള്ളി വീട്ടിൽ നാരായണന്റെ മകന്‍ 39 വയസ്സുള്ള സുനിലാണ് മരിച്ചത്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments