Friday, September 20, 2024

മണത്തലയിൽ യുവാവിനെ മർദ്ദിച്ച സംഭവം: രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു

ചാവക്കാട്: മണത്തലയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് ഇന്ന് കേസെടുത്തു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments