Friday, September 20, 2024

സി.പി.എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുച്ചന്ത ആരംഭിച്ചു

ചാവക്കാട്: സംയോജിത പച്ചക്കറിയിലൂടെ ഉൽപ്പാദിപ്പിച്ച വിഷ രഹിത പച്ചക്കറികളുടെ വിപണനത്തിനായി സി.പി.എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുച്ചന്ത ആരംഭിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments