Friday, September 20, 2024

ഗൾഫിലേക്ക് പോകുന്നതിനായി എയർപോർട്ടിലേക്ക് പോകവെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മരത്തിലുമിടിച്ചു; ഒരാൾക്ക് പരിക്ക്

പുന്നയൂർക്കുളം: ഗൾഫിലേക്ക് പോകുന്നതിനായി കാഞ്ഞങ്ങാട് നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകവെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മരത്തിലുമിടിച്ചു. ഗൾഫിലേക്ക് പോവുകയായിരുന്നയാൾക്ക് പരിക്കേറ്റു.

വീഡിയോ വാർത്ത കാണാം…..👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments