Friday, September 20, 2024

തൃക്കൂർ മുട്ടിത്തടിയില്‍ ബൈക്ക് മറിഞ്ഞ് ബസിനടയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

തൃക്കൂര്‍: മുട്ടിത്തടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ബസിനടയില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു. വട്ടക്കൊട്ടായി നിച്ചനാട്ട് ഷാജുവിന്റെ മകന്‍ നിശ്ചല്‍(14) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments