Friday, September 20, 2024

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

കയ്പമംഗലം: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും പനമ്പിക്കുന്നിൽ വെച്ച് കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇടപ്പള്ളി സ്വദേശികളുടെ കാറാണ് പെരുമ്പാവൂർ നിന്നും കണ്ണൂരിലേക്ക് പോയിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കയ്പമംഗലം വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments