Friday, September 20, 2024

ജീവകാരുണ്യ പ്രവർത്തകനായ യു.എ.ഇ പൗരൻ സുൽത്താൻ മുഹമ്മദ്‌ അൽകാബിക്ക് ചാവക്കാടിന്റെ ആദരം

ചാവക്കാട്: ജീവകാരുണ്യ പ്രവർത്തകനായ യു.എ.ഇ പൗരൻ സുൽത്താൻ മുഹമ്മദ്‌ അൽകാബിക്ക് ചാവക്കാടിന്റെ ആദരം. ചാവക്കാട് ടൗൺ പള്ളി കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments