Friday, September 20, 2024

ഫ്രണ്ട്‌സ് മാണിക്കത്ത്പടി യു.എ.ഇ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

അജ്മാൻ: ഫ്രണ്ട്‌സ് മാണിക്കത്ത്പടി
യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ
ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ന് അജ്മാനിൽ നടന്ന സംഘമത്തിന്
അൻഷാദ് ഹൈദ്രോസ്, മാഹിർ ഗുരുവായൂർ, നിയാദ് നസീർ, ഷിഹാസ് ഇക്ബാൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments