Friday, November 22, 2024

ഭാര്യയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനും കേസെടുക്കാൻ ചാവക്കാട് കോടതി ഉത്തരവ്

ചാവക്കാട്: ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനും കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments