Friday, April 11, 2025

ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ വൈദ്യുതി ലൈനുകളിലേക്ക് ഒടിഞ്ഞു വീണു; തീരദേശ മേഖല ഇരുട്ടിലായി

ചാവക്കാട്: മഴയോടൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരക്കൊമ്പുകൾ ഒടിഞ്ഞു വീണു. വൈദ്യുതി ബന്ധം നിലച്ചു. ഇന്ന് 6.30 ഓടെ നിലച്ച വൈദ്യുതി രാത്രി 10.30 കഴിഞ്ഞിട്ടും പുനസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments