Friday, September 20, 2024

ശക്തമായ കാറ്റിൽ ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രവളപ്പിലെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണു

ചാവക്കാട്: ശക്തമായ മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റിൽ ആൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ആൽ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്.

വീഡിയോ വാർത്ത കാണാം …..👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments