Friday, September 20, 2024

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഉദ്ഘാടനം: സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ഗുരുവായൂർ ലൈബ്രറി ഹാളിൽ ഇന്ന് ചേർന്ന സംഘാടകസമിതി രൂപീകരണയോഗം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments