Friday, September 20, 2024

ചാവക്കാട് കടൽ തീരത്ത് വനിതാ ബറ്റാലിയൻ ഇറങ്ങി; 2 മണിക്കൂറിനുള്ളിൽ ശേഖരിച്ചത് 212 കിലോ പ്ലാസ്റ്റിക് മാലിന്യം

ചാവക്കാട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ തുരത്താൻ ചാവക്കാട് കടൽ തീരത്ത് വനിതാ ബറ്റാലിയൻ ഇറങ്ങി. 2 മണിക്കൂറിൽ 2 കിലോ മീറ്റർ ദൂര പരിധിക്കുള്ളിൽ നിന്ന് മാത്രം ബറ്റാലിയൻ ശേഖരിച്ചത് 212 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments