Friday, September 20, 2024

മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി എം അബ്ദുള്ളയുടെ പിതാവ് ഗുരുവായൂര്‍ തൈക്കാട് മുസ്ലീം വീട്ടില്‍ മുഹമ്മദ് നിര്യാതനായി

ഗുരുവായൂർ: മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി എം അബ്ദുള്ളയുടെ പിതാവ് ഗുരുവായൂര്‍ തൈക്കാട് മുസ്ലീം വീട്ടില്‍ മുഹമ്മദ് (100) നിര്യാതനായി.
കബറടക്കം നടത്തി.
മറ്റു മക്കൾ: പാത്തുമ്മ കുട്ടി, സൈനബ
മരുമക്കൾ: കുഞ്ഞിക്കമ്മു, മുഹമ്മദ്‌, കദീജ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments