Friday, November 22, 2024

കുടിവെള്ള ക്ഷാമം: ഗുരുവായൂർ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ കടപ്പുറം പഞ്ചായത്ത് മെമ്പറുടെ കുത്തിയിരിപ്പ് സമരം

ഗുരുവായൂർ: കടപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും ജൽ ജീവൻ മിഷൻ പണികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയും മൂന്നാം വാർഡ് മെമ്പർ ശ്രീമതി ഷീജ രാധാകൃഷ്ണൻ ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. പ്രതിഷേധത്തിൽ ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി ഗണേഷ്, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments