Friday, September 20, 2024

ഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്രമോക്ഷം ചുമര്‍ചിത്രം

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്രമോക്ഷം ചുമര്‍ചിത്രം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി ഇന്ദിരയാണ് ചുമര്‍ചിത്രം ഭഗവാന് സമര്‍പ്പിച്ചത്. കൊടിമര ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ ചുമര്‍ചിത്രം ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments