Friday, September 20, 2024

ഇന്ധന വിലവർദ്ധന: കേന്ദ്ര സർക്കാറിനെതിരെ പുത്തൻ കടപ്പുറത്ത് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു പ്രതിഷേധം

ചാവക്കാട്: പെട്രോൾ ഡീസൽ, മണ്ണണ്ണ വില വർദ്ധിപ്പിച്ചതിലും,കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതു യോഗവും സംഘടിപ്പിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments